കൊടുവള്ളി: മാനിപുരം കാവിൽ നെടുങ്കണ്ടത്തിൽ ആലിക്കുഞ്ഞി (84) ദുബൈയിൽ നിര്യാതനായി. റിട്ട. ബിൽ കളക്ടർ ആയിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി ചരുവിൽ. മക്കൾ: സീന (നഴ്സ്, ലണ്ടൻ), വഹീദ (നഴ്സ്), അബ്ദുൾ സലിം നാസർ (ഫാർമസിസ്റ്റ് ദുബൈ), ഷൈജൽ ബാബു (ദുബൈ), ഷെമിൻ (ദുബൈ). മരുമക്കൾ: ബഷീർ കൈതക്കാട്ടിൽ, അഹമ്മദ് കബീർ (ജിദ്ദ), പരേതനായ റിഷാദ്, മുൻഷിഫ വടകര, ഐത്ത (തിരുവനന്തപുരം). സഹോദരങ്ങൾ: ഫാത്തിമ ചോയംകുന്നുമ്മൽ, പരേതരായ ഇബ്രാഹിം കുട്ടി തൃപ്പൊയിൽ, അബൂബക്കർ തെച്ചിയാട്.