ഉള്ള്യേരി: തെരുവത്തുകടവ് തൈവച്ച പറമ്പിൽ വിനു (50) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അഭിനന്ദ്, അഭിജിത്ത്. മരുമകൾ: ശ്രുതി.