തൃക്കലങ്ങോട്: പരേതനായ കാരപ്പഞ്ചേരി ചേക്കുണ്ണി മുസ്ലിയാരുടെ ഭാര്യ ബീവി (84) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, പ്രഫ. കെ. കുഞ്ഞിമുഹമ്മദ് (റിട്ട. പ്രിൻസിപ്പൽ, ഇ.എം.ഇ.എ കോളജ്, കൊണ്ടോട്ടി), അബ്ദുൽ മജീദ് (ജിദ്ദ), ഷാഹിദ. മരുമക്കൾ: അബ്ദുൽ ഗഫൂർ (കുണ്ടുതോട്), ലൈലാബി, അസ്മാബി, നൂർജഹാൻ.