ചങ്ങരംകുളം: കോക്കൂർ വാട്ടർ ടാങ്കിനടുത്ത് താമസിക്കുന്ന പരീക്കൽ ഐദ്രു (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുധീർ, മൻസൂർ (പത്ര ഏജന്റ്). മരുമക്കൾ: റസിയ, റജില.