എടക്കര: ഉപ്പട നല്ലംതണ്ണി കണ്ണംകല്ലേല്‍ പൗലോസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കള്‍: ജോര്‍ജ്, ജോസ്, അപ്പച്ചന്, ജയിംസ്, ലൂസി, സണ്ണി, മേരി, ലിസി. മരുമക്കള്‍: ആനി, മറിയാമ്മ, ജിന്‍സി, ബിജു, മേരി.