നാദാപുരം: ഉമ്മത്തൂരിലെ തട്ടാന്റവിട മന്ദി (75)നിര്യാതയായി. ഭർത്താവ്: പരേതനായ പിറുക്ക്. മക്കൾ: വിനോദൻ, സുജാത, ബിന്ദു, ബീന. മരുമക്കൾ: ബാബു(കുവൈത്ത്), രവീന്ദ്രൻ, വിനോദൻ, മല്ലിക.