താനൂർ: കാളാട് യൂനിറ്റ് മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി കൈത്തിനിക്കടവത്ത് ഹനീഫ ഹാജി (65) ഒമാനിൽ നിര്യാതനായി. ഭാര്യ: സഫിയ. സഹോദരങ്ങൾ: ഉമ്മറുൽ ഫാറൂഖ്, സിദ്ദീഖ്, ആയിശ ബീവി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരൂർ കോരങ്ങത്ത് മഹല്ല് ഖബർസ്ഥാനിൽ.