പരപ്പനങ്ങാടി: സാമൂഹിക പ്രവർത്തകൻ പാലക്കണ്ടി ചെള്ളി (84) നിര്യാതനായി. റിട്ട. എച്ച്.എം.ടി ജീവനക്കാരനാണ്. സി.പി.എം താഴെങ്ങൽ ബ്രാഞ്ച് കമ്മിറ്റി അംഗവും പരപ്പനങ്ങാടി എസ്.സി സഹകരണ കരകൗശല സൊസൈറ്റി പ്രസിഡൻറുമായിരുന്നു. ഭാര്യ: രാധ. മക്കൾ: ജിതേഷ്, ജയേഷ്, ഉഷ, ദിവ്യ. മരുമക്കൾ: പ്രവീൺ, അനീഷ്, ഷിജിന, അഖില. സഹോദരങ്ങൾ: ശ്രീനിവാസൻ (റിട്ട. എസ്.ബി.ഐ), പാലക്കണ്ടി വേലായുധൻ (എസ്.സി, എസ്.ടി സഹകരണ വികസന ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡൻറ്), സുബ്രഹ്മണ്യൻ (റിട്ട. ജോയൻറ് ട്രാൻസ്പോർട്ട് കമീഷ്ണർ), ചന്ദ്രമതി, ഗണേശൻ (നിലമ്പൂർ കാർഷിക വികസന ബാങ്ക് റിട്ട. സെക്രട്ടറി).