താനാളൂർ: പകര ഖുറൈശിപ്പാറ സ്വദേശി മേലെപീടിയേക്കൽ മുഹമ്മദ് കുട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുട്ടി. മക്കൾ: സിദ്ദീഖ്, ഷംസുദ്ദീൻ, അബ്ബാസ്, താജുദ്ദീൻ, അസീന. മരുമക്കൾ: കബീർ കരിങ്കപ്പാറ, ആയിശ, ശബന, മുൻസീറ തെസ്നി.