തിരൂര്‍: ബി.പി അങ്ങാടി കോട്ടത്തറ പള്ളിക്കു സമീപം താമസിക്കുന്ന മാളിയേക്കൽ അലിക്കുട്ടി (കുഞ്ഞിമോൻ - 65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിദ്ദീഖ്, ഷബ്ന, സെമീറ. മരുമക്കൾ: ഷംസുദ്ദീൻ, ഷംസീർ, ഷക്കീല.