തിരൂർ: വെട്ടം ആലിശ്ശേരി പരിയാരത്ത് കുഞ്ഞിക്കമ്മു (73) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ആയിശ ബീഗം, റംല ബീഗം, നഫീസ മോൾ, സുബൈർ ബാബു. മരുമക്കൾ: സിദ്ദീഖ് പടിഞ്ഞാറെക്കര, സുലൈമാൻ പൊന്മുണ്ടം , നവാസ് പറവണ്ണ, ഹബീബ പരപ്പനങ്ങാടി. സഹോദരൻ: കുഞ്ഞിമുഹമ്മദ് പൊന്നാനി.