വെള്ളിപറമ്പ്: കീഴ്മാട് പരേതനായ കോട്ടര വേലായുധൻ നായരുടെ (റിട്ട. വില്ലേജ് ഓഫിസർ) ഭാര്യ പലകുന്നത് കാരാട്ട് ജാനകിയമ്മ (92) നിര്യാതയായി. മക്കൾ: ഗോവിന്ദൻകുട്ടി നായർ (റിട്ട. റവന്യൂ), ബാലകൃഷ്ണൻ, വിജയലക്ഷ്മി, രുഗ്മിണി, സതീദേവി, രമാദേവി, ഹേമലത. മരുമക്കൾ: ശ്രീധരൻ നായർ, ഗംഗാധരൻ നായർ, പരേതനായ ഉണ്ണി മാധവൻ നായർ, ശിവശങ്കരൻ നമ്പ്യാർ, രാമനാഥൻ മേനോക്കി, ശോഭന, പ്രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് തറവാട് വളപ്പിൽ.