ഈങ്ങാപ്പുഴ: പരേതനായ കിണറ്റിൻകര മൂസയുടെ ഭാര്യ കുരുവമ്പിലാക്കണ്ടി ആയിഷ (75) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (രാമനാട്ടുകര), മുഹമ്മദലി (ജിദ്ദ), അബ്ദുൽ സലാം, ഹനീഫത്ത് ബീവി, സുലൈഖ. മരുമക്കൾ: ഷഹർബാനു (സി.എച്ച്.എസ്.എസ്.കൊളത്തറ), നസീറ, ബാസില (ബി.ആർ.സി. വൈത്തിരി), അബ്ദുൽ അസീസ്, അബൂത്വാഹിർ (കാസർകോട്).