മക്കരപറമ്പ്: കാച്ചിനിക്കാട് പരേതനായ തയ്യിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ മലപ്പുറം ചെമ്മങ്കടവിലെ പെരുവൻകുഴിയിൽ ആമിന (72) നിര്യാതനായി. മക്കൾ: കുഞ്ഞഹമ്മദ്, മുസ്തഫ, ഇർശാദുൽ ഗഫൂർ, റംല, ആയിശ, പരേതയായ ഖദീജ. മരുമക്കൾ: ലീൻസ് ആനമങ്ങാട്, സിറാജുന്നിസ കൊളത്തൂപറമ്പ്, ഫസീല ചെമ്മങ്കടവ്, സുലൈമാൻ ആലുക്കൽ, അബ്ദുൽ മജീദ് ചെമ്മങ്കടവ്.