പുളിക്കല്‍: ആന്തിയൂർക്കുന്ന് പരേതനായ കെ.എം. ഒറ്റപ്പുലാക്കൽ മോതിക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞിരായിൻ ഹാജി, ശരീഫ് (ആപ് ടെക് കമ്പ്യൂട്ടർ), ആയിശ, ഫാത്തിമ, സുബൈദ, സക്കീന, പരേതയായ നഫീസ. മരുമക്കൾ: ആലി കെ. പേങ്ങാട്, അലി പൊയിലിൽ മെഡിക്കല്‍ കോളജ്, മജീദ് മാട്ട കീഴ്പറമ്പ്, നസീറ, ഫാത്തിമക്കുട്ടി, പരേതനായ സൈനുദ്ദീൻ.