കൊടുവള്ളി: പെരിയാൻ തോട്ടിൽ പൂങ്കുന്നത്ത് പാത്തുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മോയിൻ. മക്കൾ: ഗഫൂർ, മുനീർ, ഷമീർ, ശരീഫ, സുഹറ. മരുമക്കൾ: മുഹമ്മദ്, അസീസ്, കദീജ, ഷമീന, ജംഷീന.