കക്കോടി: മോരിക്കര കുനിയിൽതാഴത്ത് ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: അഭിലാഷ്, സുഭിലാഷ്. സഹോദരൻ: രവീന്ദ്രൻ.