നല്ലളം: കുന്നുമ്മൽ കിഴുവനാ മുഹമ്മദ് കോയ (65) നിര്യാതനായി. മക്കൾ: മുഹമ്മദലി, സക്കീർ ഹുസൈൻ (ദുബൈ), സൈതലവി (ദുബൈ), ബഷീർ (ഖത്തർ), സുഹറബി, ഉമ്മുക്കുൽസു. മരുമക്കൾ: ഹൈദർ (റിട്ട. റെയിൽവേ പൊലീസ്), സമദ് വാഴയൂർ.