മങ്കട: മേലെ അരിപ്ര ചെറുതൊടി സൈതാലി (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞിമുഹമ്മദ്, ഉസ്മാൻ, പാത്തുമ്മ, റുഖിയ, ഉമൈമത്ത്. മരുമക്കൾ: ഷൗക്കത്ത്, ഇബ്രാഹിം, ഖദീജ, ഹഫ്സത്ത്.