കൂട്ടിലങ്ങാടി: കടുങ്ങൂത്ത് ചെറയക്കുത്ത് മണ്ണാൻ തൊടുവിൽ ഹംസ (കുട്ടിപ്പ -74) നിര്യാതനായി. ഭാര്യ: ചോലക്കൽ ഫാത്തിമ. മക്കൾ: നൗഷാദ് (സൗദി), സമീർ, അലവിക്കുട്ടി, ജസീന, സഹ്റ. മരുമക്കൾ: അബ്ദുന്നാസർ (ഒതുക്കുങ്ങൽ), സുനീർ (മക്കരപ്പറമ്പ), ബദ് രിയ്യ, ബുഷ്റ, ബാസില.