പുതുപ്പാടി: കാക്കവയൽ താമസിക്കുന്ന കാസിം കാഞ്ഞിരത്തിങ്ങൽ (64) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആരിഫ, ഹാരിസ്, ആസിഫ്, ആസിഫ. മരുമക്കൾ: ഫൈസൽ, മനാഫ്, റിൻസി.