വണ്ടൂർ: വെള്ളയൂർ കൃഷ്ണവീട്ടിൽ കൊണ്ടതൊടിയിൽ ഉണ്ണികൃഷ്ണൻ കുണ്ടുമഠം (81) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: കൃഷ്ണകുമാർ, മിനി, ശരണ്യ. മരുമക്കൾ: ജിഷ, സുധീർ. സഹോദരങ്ങൾ: ഭാസ്കരൻ, പുരുഷോത്തമൻ, ചന്ദ്രൻ, സൗദാമിനി, ദേവകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.