കോഡൂര്‍: ആല്‍പ്പറ്റകുളമ്പ് പടിഞ്ഞാറെക്കരയിലെ പള്ളിയാല്‍തൊടി പാത്തുമ്മ (61) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചേക്കു മുസ്ലിയാര്. മക്കള്‍: ഷാഹുൽ ഹമീദ്, അഹമ്മദ് കുട്ടി, മൈമൂന. മരുമകന്: വി. അബ്ദുല്ലത്തീഫ്.