കോഡൂര്‍: പുളിയാട്ടുകുളം സ്വദേശി ലവ മുഹമ്മദ് (മമ്മി -98) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കള്‍: മൊയ്തീന്, സൈനബ, സക്കീന, സുബൈദ, ഹാജറ, ഹഫ്സത്ത്. മരുമക്കള്‍: കുഞ്ഞിമുഹമ്മദ് പറപ്പൂര്, ഖാദര്‍ പറമ്പിലങ്ങാടി, ഹംസ കുറ്റിപ്പാല, ഹംസ തലകാപ്പ്, അലി വാവൂര്, കദിയുമ്മ ക്ലാരിമൂച്ചിക്കല്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുളിയാട്ടുകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.