ആറ്റിങ്ങൽ: അവനവൻചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിനുസമീപം രാധാമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ രാജലക്ഷ്മിയമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ സജികുമാർ, സന്തോഷ് (ഗവ. പ്രസ് മണ്ണന്തല). മരുമക്കൾ: ബീന, രാജലക്ഷ്മി (ജി.എച്ച്.എസ് അവനവൻചേരി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.