നെടുമങ്ങാട്: പനവൂര്‍ കരിക്കുഴി മാങ്കുഴി തോട്ടരികത്തുവീട്ടില്‍ കൃഷ്ണന്‍നായര്‍ (73) നിര്യാതനായി. ഭാര്യ: പത്മിനിയമ്മ. മക്കള്‍: സുനില്‍കുമാര്‍, സുനിതകുമാരി, സജികുമാര്‍. മരുമക്കള്‍: ശുഭന്യ, രാജേന്ദ്രന്‍നായര്‍, നിഷ ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.