വെള്ളറട: ആനപ്പാറ കരിക്കോട്ടുവിളാകം ഷാജി ഭവനില്‍ വില്സന് (70) നിര്യാതനായി. ഭാര്യ: സില്വിയമ്മ. മക്കള്‍: ഷാജിമോന്‍ (കെല്‍ട്രോണ്‍), ഷാജിനി (വെള്ളറട ഗ്രാമപഞ്ചായത്ത്), സിവിമോന് (ബഹ്റൈന്‍). മരുമകള്‍: ഗ്രീഷ്മ (നഴ്സ് മെഡിക്കല്‍ കോളജ്). പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് മൂന്നിന്.