നഗരൂര്‍: നന്ദായ്വനം പട്ടക്കുടി വീട്ടില്‍ പി. ദിവാകരന് (84) ചാത്തന്നൂര്‍ മീനാട് പാലക്കടവ് വീട്ടില്‍ നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: സിന്ധു (പബ്ലിക് ഹെല്‍ത്ത് നഴ്സ്), ബിന്ദു. മരുമക്കള്‍: സുദര്ശനന്, സുരേഷ്ബാബു (ദിവ്യ അപ്പോള്‍സ്റ്ററി വര്‍ക്സ് അഞ്ചല്‍). മരണാനന്തരചടങ്ങ് ജനുവരി നാലിന് രാവിലെ എട്ടിന് ചാത്തന്നൂര്‍ മീനാട് പാലക്കടവ് വീട്ടില്‍.