തിരുവനന്തപുരം: പട്ടം കൊല്ലം ലക്ഷ്മിവിലാസം ബംഗ്ലാവില്‍ പരേതനായ കെ. കുഞ്ഞുരാമന് വൈദ്യരുടെ മകള്‍ കെ. അരുന്ധതി (92-റിട്ട. ജയില്‍ സൂപ്രണ്ട് ആര്യ സെന്‍ട്രല്‍ സ്കൂള്‍ ലെയിൻ ടി.സി. 2/1354) നിര്യാതയായി. സഹോദരങ്ങള്‍: ഭാസ്കരന്, ജായി, അയ്യപ്പന്‍കുട്ടി, സഹദേവന്, മോഹനന്, ഭാരതിക്കുട്ടി, രാജന്, ഗോപാലകൃഷ്ണന്, സുബ്രഹ്മണ്യന്.