കാട്ടൂർ: ലേബർ സെൻററിനു സമീപം വടക്കുംമുറി മരാശ്ശേരി നാരായണൻ (84) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുഷമ, സുജാത, സുരേഷ് (എ.എഫ്.ഒ, മൃഗസംരക്ഷണ വകുപ്പ്), സുഭാഷ്, സുമേഷ് (ഇരുവരും കുവൈത്ത് സഹാറ യുണൈറ്റഡ്). മരുമക്കൾ: മോഹനൻ, സതീശൻ, ഹീര, വിജി, വിബിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.