പുത്തൻപീടിക: സെന്റ് ആന്റണീസ് സ്കൂളിന് കിഴക്ക് നടുപറമ്പിൽ പരേതനായ ദേവദാസിന്റെ ഭാര്യ രമണി (65) നിര്യാതയായി. മക്കൾ: രണീജ്, രജനീഷ്, രീഷ്മ. മരുമക്കൾ: നന്ദിനി, ജ്യോതി, സുബിൻ.