മാള: കുന്നത്തുകാട് മണന്തറ ശശിയുടെ മകൻ ഷൈനോജ് (46) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: വിനായക്, ശിവദ. മാതാവ്: ലീല. സഹോദരി: ഷീജ.