എരുമപ്പെട്ടി: മങ്ങാട് ചീരമ്പൻ വീട്ടിൽ പരേതനായ പറിഞ്ചുക്കുട്ടിയുടെ മകൻ ജോർജ് (67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോജി, ഫിജി, ജോഷി. മരുമക്കൾ: മിനി, പാപ്പച്ചൻ, വർഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.