ഇരിങ്ങാലക്കുട: ഠാണാവിൽ വലിയപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ഡോ.വി.ജി. പവിത്രൻ (81) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: പ്രീത (മുംബൈ), ഡോ. പ്രവീൺ (എറണാകുളം അമൃത ആശുപത്രി). മരുമക്കള്‍: സലിൽ രാഘവൻ (മുംബൈ), ഡോ. എ. ടിമി.