കാട്ടൂർ: പൊയ്യാറ കുഞ്ഞിമാമന്റെ മകൻ ലാൽത്ത പ്രസാദ് (ലല്ലു -56) നിര്യാതനായി. മാതാവ്: പരേതയായ കോമളവല്ലി. ഭാര്യ: സുമേഖ. മക്കൾ: ദേവിണ.