ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തിന് തെക്ക് കളത്തിൽ മാധവന്റെ മകൻ അരവിന്ദാക്ഷൻ (73) നിര്യാതനായി. നഗരസഭ മുൻ കൗൺസിലറാണ്. ഭാര്യ: ശാന്ത.