കയ്പമംഗലം: മൂന്നുപീടിക കിഴക്ക് പെരിമംഗലത്ത് പരേതനായ കളിപ്പറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ അന്താറത്തറ ബീവാത്തുകുഞ്ഞി (77) നിര്യാതയായി. മക്കൾ: നാസർ, സുഹറ, പരേതനായ വാഹിദ്. മരുമക്കൾ: ഐഷാബി (കയ്പമംഗലം സഹകരണ ബാങ്ക്), ജുമൈല, പരേതനായ സകരിയ. ഖബറടക്കം ബുധനാഴ്ച കാക്കാത്തുരുത്തി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.