കോട്ടക്കൽ: പറപ്പൂർ പാറയിലെ കൊളക്കാട്ടിൽ മൊയ്തീന്റെ (മാനേജർ, ചങ്കുവെട്ടി ഫാറൂഖ് എജുക്കേഷനൽ സൊസൈറ്റി) ഭാര്യ ഇല്ലിക്കൽ സഫിയ (62) നിര്യാതയായി. മക്കൾ: ശിഫ, നജ് ല, ബാസിമ.മരുമക്കൾ: സമീൽ ഇല്ലിക്കൽ (മാധ്യമം, മലപ്പുറം ബ്യൂറോ ഇൻ ചാർജ്), സാലിഹ് മണ്ണാർക്കാട് (അജ്മാൻ), അസ്ലം (കോട്ടയം). സഹോദരങ്ങൾ: ഐ. മുഹമ്മദ് മലപ്പുറം, കോയക്കുട്ടി ചെമ്മങ്കടവ്, റംല പുത്തൂർ, പരേതയായ മറിയുമ്മ.