താനൂർ: ത്വാഹാ ബീച്ചിൽ പരേതനായ മമ്മാലകത്ത് ചെറിയ ബാവ ഹാജിയുടെ ഭാര്യ സൈന ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഹംസ കോയ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ -എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്), സലാം, അസീസ് (ഖത്തർ), നിസാം (ജിദ്ദ), ശരീഫ, ഫസീല. മരുമക്കൾ: കുഞ്ഞീവി, സാബിറ, റംല, ഷംന, അബ്ദുൽ ഖാദർ, അസീസ്, പരേതയായ ഫൗസിയ.