കണ്ണമംഗലം: എടക്കാപറമ്പ് ബദരിയ്യ നഗർ പരേതനായ അരീക്കാടൻ അവറാന്റെ ഭാര്യ ആസ്യ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അഷ്റഫ് (ജിദ്ദ), നാസർ. മരുമക്കൾ: സൈഫുന്നിസ, ഷാഹിദ.