താനൂർ: ആൽബസാർ പരേതനായ ചെറുപുരക്കൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മോൻ, ഉസൈൻ, ജഹഫർ, അസ്കർ, ശരീഫ, സക്കീന, ഖൗലത്ത്, ഫാത്തിമ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (പരപ്പനങ്ങാടി), അബ്ദുല്ല, മെയ്തീൻ കോയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുഹ്യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.