തേഞ്ഞിപ്പലം: കോഹിനൂര്‍ സ്വദേശി തൈക്കാടന്‍ മുഹമ്മദ്കുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: ആഷിഖ് (സൗദി), റജി (മഷ് രിക് ബാങ്ക്), ലുബ്ന (കൊണ്ടോട്ടി). മരുമക്കള്‍: പി.കെ. സലീം (കൊണ്ടോട്ടി), സജിത, റജ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് പാണമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനില്‍.