പെരിമ്പലം: തുറയൻപുലാക്കൽ മുഹമ്മദ് അബ്ദുറഹ്മാൻ (നാട്ടുകല്ലിങ്ങൽ കുഞ്ഞു -75) നിര്യാതനായി. ഭാര്യ: സൈനബ (മഞ്ഞപ്പറ്റ). മക്കൾ: ആബിദ് റഹ്മാൻ, സബ്ന, സാറ, സഫറീന, സഹ്ദ. മരുമക്കൾ: അഷ്റഫ് (ഒതുക്കുങ്ങൽ), മുഹമ്മദ് അലി(നറുകര), ജലീൽ, സുധീർ ഇരുവരും (പയ്യനാട്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല എന്ന കുട്ടി, പാത്തുമ്മ.