എടവണ്ണ: മേത്തലങ്ങാടിയിൽ താമസിക്കുന്ന ആര്യൻതൊടിക മുഹമ്മദിന്റെ ഭാര്യ പൂഴിക്കുത്ത് അസ്മാബി (67) നിര്യാതയായി. മക്കൾ: നസീബ് (ബാപ്പുട്ടി), സുനില, ഫസീല, ലൈല, ജസീല, ഷംല, ഷിബില. മരുമക്കൾ: നസീർ സ്മാർട്ട് മെഡിക്കൽസ് എടവണ്ണ, മുനീർ മഞ്ചേരി, ഷാജഹാൻ കോട്ടക്കൽ, അബ്ദുസ്സലാം വാണിയമ്പലം, അഹമദ് മേപാടം, ഷഫീഖ് വണ്ടൂർ കുറ്റിയിൽ, ഫർഹാന.