പുളിക്കൽ: പുളിക്കൽ ചേവായൂർ കല്ലിങ്ങൽ കളരിയിൽ വീട്ടിൽ രായിൻ മൊയ്തീൻ കുട്ടി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ലിയാഖത്തലി, അബ്ദുന്നാസർ, അബ്ദുൽ കരീം, മുഹമ്മദ് റിയാസ്, സുലൈഖ, ബുഷ്റ.