കീഴ്പറമ്പ്: കുനിയിൽ നെല്ലേരിക്കുന്നത്ത് പരേതനായ കരുവാടൻ മുഹമ്മദിന്റെ ഭാര്യ മുണ്ടോടൻ ഖദീജ (70) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദു സലീം, റഹ്മത്തുല്ല, അലി, ഫദ്ലുല്ല, അർഷദ് (ദുബൈ), സാഹിറ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് (കൂടത്തായി), ജമീല (തെരട്ടമ്മൽ), സക്കീന (പത്തനാപുരം), ഫർസാന (കുനിയിൽ), നിസാർ ബീഗം (പന്നിക്കോട്), ഫൗസിയ (വാഴക്കാട്), ശാനിബ (അരീക്കോട്).