കോഡൂര്‍: ആല്‍പ്പറ്റക്കുളമ്പ് പടിഞ്ഞാറെക്കരയിലെ ചെറുകാട്ടില്‍ കൂട്ടപ്പുലായില് സൈനബ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെറുകാട്ടില്‍ കൂട്ടപ്പുലായില് മുഹമ്മദ്കുട്ടി.മക്കള്‍: കുഞ്ഞിഫാത്തിമ, മുഹമ്മദ് കുഞ്ഞു, അബ്ദുന്നാസര്‍ (ഇരുവരും വിദേശം), മുഹമ്മദ് ബഷീര്‍ (അധ്യാപകന്, ജി.യു.പി സ്കൂള്‍ കോട്ടക്കല്‍), പരേതനായ മൊയ്തുട്ടി. മരുമക്കള്‍: കുഞ്ഞഹമ്മദ് (പാങ്ങ്), സഫിയ, ബദറുന്നിസ, സഫിയ, ഫൗസിയ.