മലപ്പുറം: ഗ്രേഡ് എസ്.ഐ ജോസ് ലൂയീസ് (50) നിര്യാതനായി. മാതാവ്: എൽസി ലൂയീസ്. ഭാര്യ: സി. റോസി (പഞ്ചായത്ത് സെക്രട്ടറി കോഡൂർ). മകൾ: മേരി ജോസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം വെള്ളിമൺ ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.