പൂക്കോട്ടുംപാടം: അമരമ്പലം തരിശ് പരേതനായ കറുത്തേടത്ത് സിറാജുദ്ദീന്റെ ഭാര്യ അച്ചുകൊമ്പൻ ഖദീജ (75) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ (മാനു), മോയിൻകുട്ടി, മജീദ്, മുനീർ, റുഖിയ, ഉമ്മുകുൽസു, സക്കീന, റംലത്ത്. മരുമക്കൾ: അലി, സിദ്ദീഖ്, ഷാജി, സഫിയ, സുനീറ, ജാസ്മിൻ, സുഹൈമ.ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പൂക്കോട്ടുംപാടം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.