വാഴക്കാട്: പണിക്കരപുറായ പുത്തൻപുരയിൽ പി.പി. ആലിക്കുട്ടി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഗഫൂറലി (ജിദ്ദ), നസീറ, നജീറ, നാജിറ, ആബിദ. മരുമക്കൾ: അബ്ദുല്ല, കുഞ്ഞിമൊയ്തീൻ കോയ, സലീം, റുബീന, പരേതനായ മുഹമ്മദ് കുട്ടി.